Surprise Me!

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്  തീ പിടിച്ചു; ഒഴിവായത് വലിയ ദുരന്തം

2025-08-10 14 Dailymotion

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്  തീ പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു, പുക ഉയരുന്നത് കണ്ട് ആളുകളെ പുറത്തിറക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി
#Busfire #Malappuram #Firebreaksout #Keralanews #Asianetnews